1. സുവ്രത1

    Share screenshot
    1. സുകൃതമുള്ള
    2. വേദം പഠിക്കുന്ന
    3. കണിശമുള്ള
    4. ദൃഢതയോടെ വ്രതം പാലിക്കുന്ന
  2. സുവ്രത2

    Share screenshot
    1. പതിവ്രത
    2. ഇണക്കമുള്ള പശു
  3. സുവൃത്ത

    Share screenshot
    1. നല്ലപോലെ ഉരുണ്ട
    2. നല്ല നടത്തയോടുകൂടിയ
    3. ശോഭനമായ ചരിത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക