1. സൂചി

    1. നാ.
    2. സൈന്യവ്യൂഹം
    3. മുന
    4. പട്ടിക
    1. വി.
    2. തുളയ്ക്കുന്ന
    3. അറിവുകൊടുക്കുന്ന
    1. നാ.
    2. തയ്യൽ സൂചി
    3. പുസ്തകത്തിലെ ഉള്ളടക്കം ഗ്രഹിക്കാനായി അവസാനം ചേർക്കുന്ന പട്ടിക, വിഷയസൂചി
    4. ആംഗ്യം, നടനം
    5. പിരമിഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക