1. സൂചിമുഖം

    1. നാ.
    2. പക്ഷി
    1. നാട്യ.
    2. ഒരു ഹസ്തമുദ്ര
    1. നാ.
    2. ഒരു നരകം
    3. ശംഖ്
    4. വജ്രം
    5. വെളുത്ത ദർഭ
    6. സൂചിയുടെ മുന
    7. തൂശിപോലെ കൂർത്ത മുഖമുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക