-
സൂതിക
- നാ.
-
പ്രസവിച്ചിട്ട് ഏറെനാൾ ചെല്ലാത്തവൾ
-
ചിരസൂത, -സൂതിക
- നാ.
-
പ്രസവിച്ചിട്ടു വളരെക്കാലം കഴിഞ്ഞവൾ
-
കറവവറ്റാറായ പശു
-
ധാരാളം പ്രസവിച്ചവൾ