1. സൂരി1

    1. നാ.
    2. സൂര്യൻ
    3. ശ്രീകൃഷ്ണൻ
    4. പുരോഹിതൻ
    5. ആരാധകൻ
  2. സൂരി2

    1. നാ.
    2. പണ്ഡിതൻ
    1. വി.
    2. ബുദ്ധിയുള്ള
    3. വിദ്യയുള്ള
  3. സൂരി3

    1. നാ.
    2. കരിങ്കടുക്
    3. കുന്തി
    4. സൂര്യൻറെ പത്നി
  4. സുരി

    1. നാ.
    2. ദേവസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക