1. ശാർക്കം

    Share screenshot
    1. പഞ്ചസാര
    2. കൽക്കണ്ട്
    3. പാലാട
  2. സരകം

    Share screenshot
    1. സ്വർഗം
    2. പാനപാത്രം
    3. രത്നം
    4. മുത്ത്
    5. മുത്തുമാല
  3. സർഗം

    Share screenshot
    1. പ്രകൃതി
    2. പ്രയത്നം
    3. സമ്മതം
    4. ആക്രമണം
    5. മോഹാലസ്യം
  4. സാരഘം

    Share screenshot
    1. തേൻ
  5. സീരകം

    Share screenshot
    1. ചീങ്കണ്ണി
    2. കലപ്പ
  6. സൃകം

    Share screenshot
    1. വായു
    2. അമ്പ്
    3. താമര
    4. ഇടിവാൾ
    5. കവണ
  7. സൃഗം

    Share screenshot
    1. കല്ലെറിയാനുള്ള ഒരു ഉപകരണം, കവണ
  8. സൈരികം

    Share screenshot
    1. ഉഴവുകാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക