-
സൃദരം
- നാ.
-
പാമ്പ്, സർപ്പം
-
ശ്രാത്രം
- നാ.
-
വേദം
-
ചെവി
-
വേദവിജ്ഞാനം
-
സുരോത്തരം
- നാ.
-
ചന്ദനം
-
ശിരോധരം
- നാ.
-
കഴുത്ത്
-
ശ്രൗത്രം
- നാ.
-
ശ്രാത്രം
-
വേദജ്ഞാനം