1. സേന1

    Share screenshot
    1. യജമാനനുള്ള
    2. നാഥനുള്ള
    3. ആശ്രിതനായ
  2. സേന2

    Share screenshot
    1. സൈന്യം, പട, യുദ്ധംചെയ്യാൻ അഭ്യസിച്ചവരും ആയുധം ധരിച്ചവരുമായ ആൾക്കരുടെ സമൂഹം
    2. സുബ്രഹ്മണ്യൻറെ പത്നി, സൈന്യദേവത
    3. കലിയുഗത്തിലെ മൂന്നാമത്തെ ജിനാചാര്യൻറെ മാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക