1. സേർ

    1. നാ.
    2. ഒരു അളവ്
  2. സർ1

    1. നാ.
    2. ശിരസ്സ്
  3. സർ2

    1. നാ.
    2. ബഹുമാനസൂചകമായി ഒരു പുരുഷനെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം, ബഹുമാനസൂചകമായി ചില വ്യക്തികൾക്ക് ഇംഗ്ലണ്ടിലെ രാജ്ഞി (രാജാവ്) നൽകുന്ന ബിരുദം
  4. സീറത്ത്, സീറാ

    1. നാ.
    2. ചരിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക