1. സോഷ്മ

    1. വി.
    2. അല്പം ചൂടുള്ള
  2. സുഷമ1

    1. വി.
    2. നല്ല ശോഭയുള്ള, ഭംഗിയുള്ള
    3. തികച്ചും സമമായ
  3. സുഷമ2

    1. നാ.
    2. ഒരു വൃത്തം
    3. സൗന്ദര്യം
    4. അതിശോഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക