-
സ്കന്ധ
- നാ.
-
ശരീരം
-
യുദ്ധം
-
അധ്യായം
-
സമൂഹം, സംഘം
-
കഴുത്ത്, ചുമൽ
-
വൃക്ഷത്തിൻറെ മുഖ്യ ശാഖ
-
ചെടിയുടെ തണ്ട്
-
പഞ്ചസ്കന്ധം
-
സഗന്ധ
- വി.
-
ബന്ധപ്പെട്ട
-
മണമുള്ള
-
ഒരേ ഗന്ധമുള്ള
-
ഒരേ ഗോത്രത്തിലോ വംശത്തിലോ ഉൾപ്പെട്ട
-
സുഖാന്ത
- വി.
-
സുഖമയമായ അവസാനത്തോടുകൂടിയ
-
സുഖത്തെ നശിപ്പിക്കുന്ന
-
സുഗന്ധി
- വി.
-
സുകൃതമുള്ള
-
ഗുണമുള്ള
-
നല്ല മണമുള്ള
-
സ്കന്ധി
- നാ.
-
വൃക്ഷം
-
സുഗന്ധ
- വി.
-
നല്ല മണമുള്ള
-
സുകന്ദി
- നാ.
-
ചേന