1. സ്കാന്ദം

    1. നാ.
    2. പതിനെട്ടു പുരാണങ്ങളിൽ ഒന്ന്, സ്കന്ദപുരാണം (സുബ്രഹ്മണ്യനെപ്പറ്റിയുള്ളത്)
  2. സ്കന്ദം

    1. നാ.
    2. രസം
  3. സ്കന്ധം

    1. നാ.
    2. ശരീരം
    3. യുദ്ധം
    4. അധ്യായം
    5. കഴുത്ത്
    6. സമൂഹം
    7. വൃക്ഷത്തിൻറെ മുഖ്യ ശാഖ
    8. ചെടിയുടെ തണ്ട്
    9. പഞ്ചസ്കന്ധം
  4. സുഗന്ധം

    1. നാ.
    2. ഗന്ധകം
    3. പച്ചില
    4. കടല
    5. കുന്തുരുക്കം
    6. കരിഞ്ചീരകം
    7. കിരാതചന്ദനം
    8. പച്ചപ്പുഴു
    9. തുവർച്ചിലയുപ്പ്
    10. ചെമ്മുരിങ്ങ
    11. ഗന്ധതൃണം
    12. കരിഞ്ചണ്ണ
    13. തുമ്പൂണി
    14. കറുത്ത ആമ്പൽ
    15. മണം, സുഖകരമായ ഗന്ധം
    16. പാതണക്കപ്പുല്ല്
    17. ചെറുകടുക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക