1. സ്ഥണ്ഡിലം

    1. നാ.
    2. തരിശുനിലം
    3. മെഴുകി ഇട്ടിരിക്കുന്ന സ്ഥലം
    4. യജ്ഞവേദി
    5. ചതുരഭൂമി
    6. അഗ്നിഹോത്രത്തിനു തയാറാക്കിയ സ്ഥലം
    7. മൺകട്ടകളുടെ കൂട്ടം
    8. അതിര്, സ്ഥലമറിയാനുള്ള ചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക