1. ശിഥിലം

    Share screenshot
    1. അയഞ്ഞ
    2. ശിഥിലമായ വർണം
  2. ശീതളം

    Share screenshot
    1. താമര
    2. രാമച്ചം
    3. കർപ്പൂരം
    4. മുത്ത്
    5. ചന്ദനം
  3. സുതലം

    Share screenshot
    1. പാതാളം
    2. ചതുർദശലോകങ്ങളിൽ ഒന്ന്
    3. മഹാബലിയുടെ ഇരിപ്പിടം
    4. അടിവാരം
  4. സ്ഥലം

    Share screenshot
    1. മൈതാനം
    2. പ്രത്യേകപ്രദേശം
    3. ഉറച്ചനിലം
    4. കരമാത്രമുള്ള ഭൂഭാഗം
    5. സ്ഥിതിചെയ്യുന്ന ദിക്ക്
  5. സ്ഥാലം

    Share screenshot
    1. താമ്പാളം
    2. കലം, പാന
  6. സ്ഥൂലം

    Share screenshot
    1. കൂമ്പാരം
    2. പ്ലാവ്
    3. കൂടാരം
    4. പർവതശിഖരം
    5. വൻകൊന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക