1. സ്ഥാണു

    1. നാ.
    2. ചിതൽപ്പുറ്റ്
    3. കുന്തം
    1. വി.
    2. ഉറപ്പുള്ള
    1. നാ.
    2. തൂൺ
    1. വി.
    2. സ്ഥിരതയുള്ള
    1. നാ.
    2. ജീവകം
    3. താണു, ശിവൻ
    4. ശാഖകൾ ഇല്ലാത്തമരം
  2. സ്ഥൂണ

    1. നാ.
    2. ഒരു രോഗം
    3. തൂണ്
    4. അടകല്ല്
    5. ഇരുമ്പുപ്രതിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക