1. ഉദിതിപദം, -സ്ഥാനം

    Share screenshot
    1. പുരവയ്ക്കുന്നസ്ഥലത്തിൻറെ വടക്കുകിഴക്കു മൂലയിലുള്ളഭാഗം
  2. ശാതനം

    Share screenshot
    1. നശിപ്പിക്കൽ
    2. ഛേദനം
    3. മൂർച്ചവരുത്തൽ
  3. സദനം

    Share screenshot
    1. ഭവനം
    2. ജലം
    3. യാഗശാല
    4. നാശം
    5. ക്ഷീണം
  4. സാധനം

    Share screenshot
    1. സ്നേഹം
    2. സേന
    3. മരണം
    4. വധം
    5. ആയുധം
  5. സുദിനം

    Share screenshot
    1. ശുഭദിനം
    2. തെളിഞ്ഞ ദിവസം
  6. സൂദനം

    Share screenshot
    1. പ്രിയപ്പെട്ട
    2. വധിക്കുന്ന
  7. സേ്തനം

    Share screenshot
    1. മോഷണം
  8. സ്തനം

    Share screenshot
    1. മുല
  9. സ്ഥാനം

    Share screenshot
    1. ഭവനം
    2. വിഭാഗം
    3. സംബന്ധം
    4. പാത്രം
    5. സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക