-
സ്ഥാലം
- നാ.
-
താമ്പാളം
-
കലം, പാന
-
സ്ഥലം
- നാ.
-
മൈതാനം
-
പ്രത്യേകപ്രദേശം
-
ഉറച്ചനിലം
-
കരമാത്രമുള്ള ഭൂഭാഗം
-
സ്ഥിതിചെയ്യുന്ന ദിക്ക്
-
ചർച്ചാവിഷയം
-
സുതലം
- നാ.
-
പാതാളം
-
ചതുർദശലോകങ്ങളിൽ ഒന്ന്
-
മഹാബലിയുടെ ഇരിപ്പിടം
-
അടിവാരം
-
സ്ഥൂലം
- നാ.
-
കൂമ്പാരം
-
പ്ലാവ്
-
കൂടാരം
-
പർവതശിഖരം
-
വൻകൊന്ന
-
തടിച്ചത്
-
ശിഥിലം
- നാ.
-
അയഞ്ഞ
-
ശിഥിലമായ വർണം
-
ശീതളം
- നാ.
-
താമര
-
രാമച്ചം
-
കർപ്പൂരം
-
മുത്ത്
-
ചന്ദനം
-
തണുപ്പ്
-
ചമ്പകം
-
നറുവരി
-
ചേലേയം
-
തിരുവട്ടപ്പശ
-
ഉന്മേഷം
-
തണുത്തത്