-
സ്ഥാവരം
- നാ.
-
വൃക്ഷം
-
പർവതം
-
ഞാൺ
-
സ്ഥാവരവസ്തു
-
ഒരിടത്തു സ്ഥിരമായി സ്ഥിതിചെയ്യുന്നത്
-
സത്വരം
- അവ്യ.
-
വേഗത്തിൽ
-
സ്ഥാവിരം
- നാ.
-
വാർധക്യം
-
70 വയസ്സ്യു കഴിഞ്ഞുള്ള പ്രായം