-
സ്ഫടം
- പടം (പാമ്പിൻറെ പത്തി)
-
സ്ഫുടം
- സ്പഷ്ടമായി
- വിശദമായി
- (ജ്യോ.)ഗ്രഹത്തിൻറെ സൂക്ഷ്മമായ നില (എത്ര ഡിഗ്രി സഞ്ചരിച്ചുവെന്ന്, രാശി-ഭാഗ-കലകളായി പറയുന്നു)
- വിടർന്ന പൂക്കളോടെ നിൽക്കുന്ന മരം
-
സ്ഫോടം
- പരു
- പൊട്ടൽ
- മുഴ
- വികാസം
- ശബ്ദോച്ചാരണമാത്രയിൽ മനസ്സിലുദിക്കുന്ന അർത്ഥം