1. സ്മൃതി

    1. നാ.
    2. ആഗ്രഹം
    3. ധ്യാനം
    4. ചിന്ത
    5. ധർമശാസ്ത്രം
    6. ന്യായശാസ്ത്രം
    7. ധാരണ
    8. ഓർമ, ഓർമിക്കൽ
    9. ആചാരപദ്ധതി
    10. സദാചാരനിയമം
  2. അനുസ്മരണം, -സ്മൃതി

    1. നാ.
    2. വീണ്ടുമുള്ള ഓർമ, കൂടെക്കൂടെയുണ്ടാകുന്ന ഓർമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക