1. സ്യദം

    1. നാ.
    2. വേഗത്തിലുള്ള ഗമനം
    3. പാച്ചിൽ
  2. ശയഥം

    1. നാ.
    2. മരണം
    3. മീൻ
    4. കാട്ടുപന്നി
  3. സ്യൂതം

    1. നാ.
    2. ചാക്ക്
    3. വലിയ സഞ്ചി
  4. സ്യോതം

    1. നാ.
    2. ചാക്ക്, സഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക