-
സ്രവത്ത്
- വി.
-
സ്രവിക്കുന്ന
-
സർവതഃ
- അവ്യ.
-
ചുറ്റും, മുഴുവനും
-
സർവഥാ
- അവ്യ.
-
ഏറ്റവും
-
എല്ലാപ്പോഴും
-
എല്ലാപ്രകാരത്തിലും
-
പൂർണമായിട്ട്
-
സർവദാ
- അവ്യ.
-
എല്ലാപ്പോഴും
-
ശ്രാവിത
- വി.
-
പറഞ്ഞു കേൾപ്പിക്കപ്പെട്ട