-
ശർധം
- വയറ്റിലെ വായുകോപം
- പറ്റം
-
ശാരദം
- ഇലഞ്ഞി
- ഏഴിലംപാല
- ആണ്ട്
- ചെറുപയറ്
-
ശാർധം
- യുദ്ധയാത്രയ്ക്കു കരുതുന്ന ഭക്ഷണസാമഗ്രി
-
ശ്രുതം
- പഠിത്തം
- കീർത്തി
- വേദം
- ശാസ്ത്രം
-
ശ്രൗതം
- കല്പങ്ങളുടെ ത്രിഭാഗത്തിലൊന്ന്
- വൈദികകർമം
-
സാർഥം
- ജന്തുക്കളുടെ കൂട്ടം
- കച്ചവടസംഘം
-
സുരതം
- രതിക്രീഡ, സംഭോഗം
- വലിയ ആനന്ദം
-
സുരോദം
- സപ്തസമുദ്രങ്ങളിൽ ഒന്ന്, മദ്യസമുദ്രം
-
സ്രാതം
- നദി
- പ്രവാഹം