-
സ്രാവം
- നാ.
-
ഒഴുക്ക്
-
വാർച്ച
-
ശ്രാവണം
-
സ്രവം
- നാ.
-
ഒഴുക്ക്
-
മൂത്രം
-
ഉറവ്
-
വാർച്ച
-
സ്രവിക്കുന്നത്
-
സ്രുവം
- നാ.
-
ഹോമത്തിനുള്ള ഒരുതരം തവി
-
ശരാവം
- നാ.
-
താലം
-
ആഴം കുറഞ്ഞ കിണ്ണം
-
ശ്രവം
- നാ.
-
കീർത്തി
-
കേൾക്കൽ
-
ചെവി
-
ത്രികോണത്തിൻറെ കർണം
-
ശ്രുവം
- നാ.
-
യാഗം
-
സ്രുവം