-
ആനുശ്രവ, -ശ്രവിക
- കേൾവിയെ അടിസ്ഥാനപ്പെടുത്തിയ
- പാരമ്പര്യത്തെ ആശ്രയിച്ചുള്ള
- വേദത്തെആശ്രയിച്ചുള്ള ആനുഷംഗികപഠനം, (വിദ്യാ.) ഉൾപ്രരണയില്ലാതെയും പ്രബലനമില്ലാതെയും ഉള്ള പഠനം
-
ശരാവിക
- പ്രമേഹക്കുരു
- രാജക്കുരു
-
സർവകേ
- എല്ലായിടങ്ങളിലും
-
സർവഗ
- എല്ലായിടത്തും വ്യാപിക്കുന്ന
-
സ്രാവക
- സ്രവിപ്പിക്കുക