-
ശാവ
- കുരാൽ നിറമുള്ള
- ശവത്തെ സംബന്ധിച്ച
-
ശിവ1
- ഐശ്വര്യമുള്ള
- ശുഭമായ
- സൗഖ്യമുള്ള
-
ശിവ2
- പാർവതി
- ദുർഗ
- മഞ്ഞൾ
- പെൺകുറുക്കൻ
- ഭാഗ്യവതി
-
ശീവാ
- പെരുമ്പാമ്പ്
-
ശൈവ
- ശിവനെ സംബന്ധിച്ച
-
ശ്വ
- നായയെ സംബന്ധിച്ച
-
ശ്വാ
- നായ്
-
ശ്വോ
- നാളയെ സംബന്ധിച്ച
-
സേവ1
- താത്പര്യം
- ആശ്രയിക്കൽ
- ഉപയോഗിക്കൽ
- ഭജനം
- മുഖസ്തുതി, പ്രീതിപ്പെടുത്താനുള്ള ശ്രമം. (പ്ര.) സേവകൂടുക, സേവപിടിക്കുക
-
സേവ2
- ഒരു പലഹാരം, സേമിയാ