1. സ്വത

    1. നാ.
    2. സ്വത്വം
  2. സ്വാദ്

    1. നാ.
    2. രുചി
    3. മുന്തിരിങ്ങ
    4. മധുരം
    5. ജീവകം
  3. സ്വതഃ

    1. അവ്യ.
    2. തനിയെ, തൻറെതായി
  4. സ്വത്ത്

    1. നാ.
    2. ധനം
    3. തനതായ സമ്പത്ത്
  5. സ്വധ

    1. നാ.
    2. മായ
    3. ഷോഡശമാതൃക്കളിൽ ഒന്ന്
    4. തന്നിഷ്ടം
    5. പിതൃക്കൾക്കുള്ള ദാനം
    6. ചാത്തം (ഹോമിക്കുമ്പോൾ ഉച്ചരിക്കുന്ന മന്ത്രം)
    1. പുരാണ.
    2. ദക്ഷൻറെയും പ്രസൂതിയുടെയും പുത്രി
    1. നാ.
    2. സ്വന്തം പങ്ക്
    3. സ്വന്തം നിശ്ചയം
    4. സ്വന്തമായ പ്രകൃതി
  6. സുവിത്ത്

    1. നാ.
    2. പണ്ഡിതൻ
    3. വിജ്ഞൻ
  7. സ്വാദീ

    1. നാ.
    2. മുന്തിരി
    3. മുന്തിരിപ്പഴം
  8. സാവധി

    1. വി.
    2. അതിരുള്ള
  9. സേവിത

    1. വി.
    2. സേവിക്കപ്പെട്ട
  10. സ്വാതി

    1. നാ.
    2. വാൾ
    3. ചോതിനക്ഷത്രം
    4. സൂര്യൻറെ ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക