-
സ്വദനം
- നാ.
-
സ്വദിക്കൽ, രുചിനോക്കൽ
-
സാവധാനം
- അവ്യ.
-
മെല്ലെ
-
കരുതലോടെ
-
തിടുക്കം കൂടാതെ
-
സ്വാധീനം
- നാ.
-
തനിക്ക് അധീനമായത്
-
തൻറെ ശക്തി