-
സ്വപ്നം
- നാ.
-
ഉറക്കത്തിൽ കണ്ടതായി തോന്നുന്ന കാഴ്ച, കിനാവ്
-
മയക്കത്തിൽ ഉണ്ടാകുന്ന അവ്യക്തവും അയഥാർഥവുമായ അനുഭവം
-
ദീവാസ്വപ്നം (ആഗ്രഹിക്കുന്നത് നടന്നതായുള്ള സങ്കല്പം)
-
സാങ്കല്പിക വസ്തു
-
അഭിലാഷം, ആദർശം
-
സ്വപനം
- നാ.
-
ഉറക്കം
-
സ്വപ്നംകാണൽ