-
ശ്വസിത
- ശ്വസിക്കപ്പെട്ട
-
ശ്വാസിത
- ശ്വസിപ്പിച്ച
-
സ്വസ്ഥ
- അടക്കമുള്ള
- സസുഖം സ്ഥിതിചെയ്യുന്ന, ക്ലേശമില്ലാത്ത, അല്ലലില്ലാത്ത
- ഇളക്കമില്ലാത്ത, ക്ഷോഭമില്ലാത്ത
- തന്നിൽത്തന്നെയിരിക്കുന്ന
-
സ്വസ്തി
- ആശിസ്സ്
- ആശീർവാദം സൂചിപ്പിക്കുന്ന മംഗളവാക്ക്