-
സ്വാനം
- നാ.
-
ശബ്ദം
-
സവനം
- നാ.
-
യാഗം
-
കർപ്പൂരം
-
പ്രസവം
-
പുളികുടി
-
കുളി, യജ്ഞാന്തസ്നാനം
-
സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
-
സ്വനം
- നാ.
-
ശബ്ദം
-
ഭാഷയുടെ ഏറ്റവും ചെറിയ ഘടകമായ ഉച്ചാരണശബ്ദം
-
സാവനം
- നാ.
-
ഹോമാവസാനം (ഉള്ള കുളി)
-
പൂർണമായ ഒരു പകൽ
-
മുപ്പതു ദിവസമുള്ള മാസം
-
സീവനം
- നാ.
-
തുന്നൽ, നെയ്ത്ത്
-
സേവനം
- നാ.
-
അനുഭവിക്കൽ
-
ശുശ്രൂഷ
-
ചാക്ക്
-
തുന്നൽ
-
സേവിക്കൽ
-
ശൗവനം
- നാ.
-
നായുടെ സ്വഭാവം
-
നായുടെ സന്താനം