-
സ്വാരഥ
- വി.
-
സ്വന്തം അർത്ഥത്തെ സംബന്ധിച്ച
-
തൻകാര്യം നോക്കുന്ന
-
തൻകാര്യത്തിൽ മാത്രം ശ്രദ്ധയുള്ള
-
സുവ്രത1
- വി.
-
സുകൃതമുള്ള
-
വേദം പഠിക്കുന്ന
-
കണിശമുള്ള
-
ദൃഢതയോടെ വ്രതം പാലിക്കുന്ന
-
സുവ്രത2
- നാ.
-
പതിവ്രത
-
ഇണക്കമുള്ള പശു
-
സുവൃത്ത
- വി.
-
നല്ലപോലെ ഉരുണ്ട
-
നല്ല നടത്തയോടുകൂടിയ
-
ശോഭനമായ ചരിത്രമുള്ള
-
സ്വൈരത
- നാ.
-
സുഖം
-
സ്വാസ്ഥ്യം
-
തടസ്സമില്ലായ്ക
-
സ്വൈരിത
- നാ.
-
തന്നിഷ്ടം
-
സ്വാതന്ത്യ്രം
-
സ്വേച്ഛാചാരിത്വം
-
സ്വരിത
- വി.
-
ഉച്ചരിക്കപ്പെട്ട