1. സ്വർഗം

    1. നാ.
    2. ദേവലോകം
    3. ഇന്ദ്രൻറെ വാസസ്ഥലം
    4. ദേവന്മാരുടെ അധിവാസസ്ഥാനം
    5. പരമാനന്ദത്തിൻറെ ലോകം, ആദർശലോകം
  2. സൗവർഗം

    1. നാ.
    2. സ്വർഗത്തിലുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക