1. സൗന്ദര്യം

    1. നാ.
    2. സുന്ദരമായിരിക്കുന്ന അവസ്ഥ, അഴക്
    3. രൂപഭംഗി, അവയവപ്പൊരുത്തം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗുണം
    4. ആകർഷകമായ ഭാവം
    5. ആകർഷകത്വം, വശ്യത
    6. ആഹ്ലാദജനകത്വം
    7. സാഹിത്യാദി കലകളുടെ രചനാസവിശേഷതകൊണ്ട് ഉണ്ടാകുന്ന ഗുണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക