1. സൗരാഷ്ട്രം

    1. നാ.
    2. കുന്തുരുക്കം
    3. വെള്ളോട്
    4. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പ്രദേശം
    1. സംഗീ.
    2. ഒരു ജന്യരാഗം, 17-ം മേളകർത്താവായ സൂര്യകാന്തത്തിൻറെ ജന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക