1. സർവഥാ

    1. അവ്യ.
    2. ഏറ്റവും
    3. എല്ലാപ്പോഴും
    4. എല്ലാപ്രകാരത്തിലും
    5. പൂർണമായിട്ട്
  2. സർവതഃ

    1. അവ്യ.
    2. ചുറ്റും, മുഴുവനും
  3. സർവദാ

    1. അവ്യ.
    2. എല്ലാപ്പോഴും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക