-
ഹ
- -
-
വ്യഞ്ജനങ്ങളിൽ മുപ്പത്തിമൂന്നാമത്തെ അക്ഷരം.
-
ഹാ
- വ്യാ.
-
ക്ഷീണം ദുഃഖം നിന്ദ ഇത്യാദി കാണിക്കുന്നത്
-
അല്ലാഹ്, -ഹൂ
- നാ.
-
ദൈവം, അല്ലാ. താരത. ഹീ. ഏലോഹിം. സുറി. ആലാഹാ, അലോഹോ
-
ഹൂ
- വ്യാ.
-
വിളി ദുഃഖം നിന്ദ
-
ഹേ
- വ്യാക.
-
സംബോധന. ഉഡഃ ഹേ രാമാ
-
ഹോ
- വ്യാ.
-
ചോദ്യം, വിളി, അദ്ഭുതം
-
ഹൈ
- വ്യാ.
-
സംബോധന
-
ഹി
- അവ്യ.
-
തനിച്ച്
-
തന്നെ
-
ഹീ
- വ്യാ.
-
അത്ഭുതം ദുഃഖം ക്ഷീണം മുതലായവയെ കാണിക്കുന്നത്