-
ഹം
- വ്യാ.
-
കോപമുള്ളപ്പോൾ ഉച്ചരിക്കുന്നത്
-
ഹും
- വ്യാ.
-
ഊഹം ചോദ്യം അനുസരണം
-
ഹൂം
- വ്യാ.
-
സന്ദേഹം, ചോദ്യം, ഓർമ
-
പരിവഹൻ, -ഹം
- നാ.
-
അഗ്നിയുടെ ജ്വാലകളിൽ ഒന്ന്
-
സപ്തമരുത്തുക്കളിൽ ഒന്ന് (സപ്തർഷിചക്രത്തെ വഹിക്കുന്നത്)