-
ഹഠം
- നാ.
-
പീഡനം
-
പായൽ
-
ബലാത്കാരം
-
കറുക
-
ദൃഢപ്രതിജ്ഞ
-
ഹുഡം
- നാ.
-
മേഘം
-
മുട്ടാട്
-
ഇരിമ്പുഗദ
-
ഒരുതരം വേലി
-
ഹട്ടം
- നാ.
-
അങ്ങാടിത്തെരുവ്, ചന്ത
-
ഹേഡം
- നാ.
-
നിന്ദ, അനാദരം
-
ഹോഡം
- നാ.
-
ചങ്ങാടം
-
ഹോഢം
- നാ.
-
തൊണ്ടി, മോഷണവസ്തു
-
ഹേഠം
- നാ.
-
തടസ്സം
-
കേട്
-
മുഷിച്ചൽ