-
ഹണ്ഡി(ക)
- നാ.
-
മൺകുടം
-
ഹുണ്ടി(ക), ഹുണ്ഡി
- നാ.
-
ഉണ്ടിക, കച്ചവടക്കാരുടെ സൗകര്യത്തിനുവേണ്ടി വച്ചുമാറ്റസമ്പ്രദായത്തിൽ പണം കൊടുക്കുകയും വാങ്ങുകയും ചെയ്യൽ. ഉണ്ടിയൽപ്പെട്ടി = മിച്ചംവരുന്ന ചില്ലറനാണയം ഇട്ടുവയ്ക്കുന്നതിനുള്ള പെട്ടി