-
ഹന്ത
- വ്യാ.
-
കഷ്ടം
-
ഹന്തു
- നാ.
-
കാള
-
പോത്ത്
-
കൊല, മരണം
-
ഹിന്ദി
- നാ.
-
ഇത്യയെ സംബന്ധിച്ചത്
-
ഹിന്ദുസ്ഥാനത്തുള്ളവൻ
-
ഭാരതത്തിൻറെ രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഇന്തോ-ആര്യൻ ഭാഷ
-
ഹിന്ദു
- നാ.
-
ഹിന്ദുധർമം അനുഷ്ഠിക്കുന്നവൻ
-
ഭാരതത്തിലെ പൗരാണികമതം, ഹിന്ദുമതം
-
ഹ്നുതി
- നാ.
-
ഒളിപ്പ്, നിഷേധം