1. ഹിരണ്യഗർഭൻ

    Share screenshot
    1. വിഷ്ണു
    2. ബ്രഹ്മാവ് (സ്വർണമയമായിരിക്കുന്ന ബ്രഹ്മാണ്ഡത്തിന് ഗർഭസ്ഥാനമായിട്ടുള്ളവൻ, ഉള്ളിൽ ദ്രവ്യം നിറഞ്ഞവൻ)
    3. സൂക്ഷ്മശരീരസ്ഥനായ ആത്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക