1. ഹോര

    1. നാ.
    2. ലഗ്നം
    3. രേഖ
    4. ജ്യോതിശാസ്ത്രത്തിലെ മുഖ്യഭാഗം
    5. രാശ്യർധം
    6. മണിക്കൂർ (ഒരു ദിവസത്തിൻറെ 24-ൽ ഒരു പങ്ക്) "അഹോരാത്രം" എന്നതിൻറെ ആദ്യത്തെ അക്ഷരവും ഒടുവിലത്തെ അക്ഷരവും ലോപിച്ചാൽ "ഹോര"

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക