-
ഹൻ
- നാ.
-
ശിവൻ
-
ചന്ദ്രൻ
-
വിഷ്ണു
-
ഊഹനി, -ഹിനി
- നാ.
-
ചൂല്
-
ഹനു, -നൂ
- നാ.
-
മരണം
-
രോഗം
-
ആയുധം
-
വേശ്യ
-
മഞ്ഞൾ
-
പവിഴക്കൊടി
-
താടി(യെല്ല്)
-
ജീവാപായം ഉണ്ടാക്കുന്ന വസ്തു
-
ആചാരവർജിത, -ഹീന
- വി.
-
ആചാരങ്ങൾ വെടിഞ്ഞ
-
ഹാനി
- നാ.
-
തോൽവി
-
നാശം
-
നഷ്ടം
-
ആപത്ത്
-
കുറവ്
-
ഉപേക്ഷ
-
അസാന്നിധ്യം
-
ഹീന
- വി.
-
കുറവുള്ള, കുറ്റമുള്ള, ചീത്തയായ
-
ഉപേക്ഷിക്കപ്പെട്ട, താണ
- നാ.
-
ഹീനത, ഹീനത്വം
-
ഹൗണി
- നാ.
-
ഹൂണഭാഷ, ഇംഗ്ലീഷ്