1. Telling

    ♪ റ്റെലിങ്
    1. വിശേഷണം
    2. പ്രബലമായ
    3. കാര്യസാധകമായ
    4. ബലമുള്ള
    5. ഫലിക്കുന്ന
    6. ബലമായി ബാധിക്കുന്ന
    7. കാര്യസാധഗകമായ
    8. മതിപ്പാർന്ന
  2. Fortune-telling

    1. നാമം
    2. കൈനോക്കിപ്പറയൽ
  3. I will tell you what

    ♪ ഐ വിൽ റ്റെൽ യൂ വറ്റ്
    1. ഭാഷാശൈലി
    2. ഇതാണെൻറെ നിർദ്ദേശം
  4. Tell a lie

    1. ക്രിയ
    2. നുണപറയുക
  5. Tell a tale

    1. ക്രിയ
    2. സ്വയം വിശദീകരിക്കുന്നതാകുക
  6. Tell it not in

    ♪ റ്റെൽ ഇറ്റ് നാറ്റ് ഇൻ
    1. -
    2. ഈ വിവരം പുറത്തുതവിട്ട് ശത്രുവിനെ ആഹ്ലാദിപ്പിക്കല്ലേ
  7. Tell ones own tale

    ♪ റ്റെൽ വൻസ് ഔൻ റ്റേൽ
    1. ക്രിയ
    2. സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
  8. Tell tales

    ♪ റ്റെൽ റ്റേൽസ്
    1. ക്രിയ
    2. അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക
  9. Tell that to the marines

    ♪ റ്റെൽ താറ്റ് റ്റൂ ത മറീൻസ്
    1. -
    2. അതു നാവികനോടു പറഞ്ഞാൽ മതി
  10. Tell the time

    ♪ റ്റെൽ ത റ്റൈമ്
    1. ക്രിയ
    2. ക്ലോക്കു നോക്കി സമയം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക