1. Hit out against

    ♪ ഹിറ്റ് ഔറ്റ് അഗെൻസ്റ്റ്
    1. ക്രിയ
    2. ശക്തമായി ആക്രമിക്കുക
  2. Hard hit

    ♪ ഹാർഡ് ഹിറ്റ്
    1. ക്രിയ
    2. യോജിക്കുക
    3. പ്രാപിക്കുക
    4. ലഭിക്കുക
    5. ഊഹിക്കുക
    1. വിശേഷണം
    2. കൃത്യമായി
    1. ക്രിയ
    2. സാധിക്കുക
    3. കണ്ടുപിടിക്കുക
    4. പ്രതിപാദിക്കുക
    5. നേടുക
    6. അടിക്കൽ
    1. വിശേഷണം
    2. കഠിനമായി ഉപദ്രവിക്കപ്പെട്ട
    1. ക്രിയ
    2. ഏശുക
    1. നാമം
    2. സഫലയത്നം
    3. ഭാഗ്യവശാലുള്ള നേട്ടം
    4. ആശ്ചര്യകരമായ ഒരു വിജയം
  3. Hard hitting

    ♪ ഹാർഡ് ഹിറ്റിങ്
    1. വിശേഷണം
    2. ആഞ്ഞടിക്കുന്ന മട്ടിലുള്ള
    3. കഠിനമായി നിരൂപണം ചെയ്യുന്ന
  4. Hit against

    ♪ ഹിറ്റ് അഗെൻസ്റ്റ്
    1. ക്രിയ
    2. ശൺഠകൂടുക
  5. Hit and miss

    ♪ ഹിറ്റ് ആൻഡ് മിസ്
    1. വിശേഷണം
    2. അശ്രദ്ധമായ
    3. ഒഴുക്കൻ മട്ടിലുള്ള
    4. ഒഴുക്കൻമട്ടിലുള്ള
    5. അധികം ശ്രദ്ധിക്കാതെ
    6. കിട്ടിയാൽ കിട്ടി എന്ന ഭാവത്തിൽ
    7. ബുദ്ധിമുട്ടാതെ ചെയ്യുന്നത്
  6. Hit below the belt

    ♪ ഹിറ്റ് ബിലോ ത ബെൽറ്റ്
    1. ഭാഷാശൈലി
    2. വഞ്ചിച്ചു ദ്രോഹിക്കുക
  7. Hit hard

    ♪ ഹിറ്റ് ഹാർഡ്
    1. ക്രിയ
    2. മോശമായി ബാധിക്കുക
  8. Hit list

    ♪ ഹിറ്റ് ലിസ്റ്റ്
    1. നാമം
    2. വധിക്കപ്പെടേണ്ടവരുടെ പട്ടിക
  9. Hit man

    ♪ ഹിറ്റ് മാൻ
    1. നാമം
    2. വാടകക്കൊലയാളി
  10. Hit one hard

    ♪ ഹിറ്റ് വൻ ഹാർഡ്
    1. ക്രിയ
    2. ഒരാൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക