1. Madded

    1. ക്രിയ
    2. ഭ്രാന്തുപിടിപ്പിക്കുക
    3. ഭ്രാന്തു പിടിക്കുക
    4. ഭ്രാന്തനായി നടിക്കുക
    5. ബുദ്ധിഭ്രമമുണ്ടാകുക
  2. A mad scramble

    1. നാമം
    2. എന്തെങ്കിലും ലഭിക്കാനായി ആൾക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
  3. Be mad with rage

    ♪ ബി മാഡ് വിത് റേജ്
    1. ക്രിയ
    2. നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
  4. Mad as a march hare

    1. വിശേഷണം
    2. മുഴുക്കിറുക്കുള്ള
  5. Mad dog

    ♪ മാഡ് ഡോഗ്
    1. നാമം
    2. പേപ്പട്ടി
  6. Mad fellow

    ♪ മാഡ് ഫെലോ
    1. നാമം
    2. ഭ്രാന്തൻ
  7. Mad king

    ♪ മാഡ് കിങ്
    1. നാമം
    2. ഭ്രാന്തൻരാജാവ്
  8. Mad woman

    ♪ മാഡ് വുമൻ
    1. നാമം
    2. ഭ്രാന്തി
    3. ചിത്തഭ്രമമുള്ള സ്ത്രീ
  9. Utter madness

    ♪ അറ്റർ മാഡ്നസ്
    1. നാമം
    2. നഷ്ടഭ്രാന്ത്
    1. -
    2. നട്ടപ്രാന്ത്
  10. Raving mad

    ♪ റേവിങ് മാഡ്
    1. വിശേഷണം
    2. പിച്ചും പേയും പുലമ്പുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക