1. അയ്

      •   സമാസത്തില്‍ "ഐ" എന്നതിനു വരുന്ന രൂപാന്തരം. ഉദാ: അയ്യടി, അയ്യായിരം.
  2. അയ, അഴ, അശ

    ത. അശൈ "അയഞ്ഞുതൂങ്ങിക്കിടക്കുന്നത്"

      • നാ. വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
  3. അയ്യ1

      • വ്യാ. സന്തോഷം, ഉത്സാഹം, ആശ്ചര്യം, നിന്ദ മുതലായവയെ കുറിക്കുന്നത്
  4. അയ്യ2

      • വി. കൊള്ളരുതാത്ത, ചീത്തയായ
  5. അയ്യാ

      • നാ. അയ്യന്‍ എന്നതിന്‍റെ സംബോധന
      • നാ. ഒരു വ്യാക്ഷേപകം, ഉത്സാഹം, ആശ്ചര്യം മുതലായവ സൂചിപ്പിക്കുന്നു
  6. അ­ായ

    സം.

      • അവ്യ. പെട്ടെന്ന്, ഉടനേ, വേഗത്തില്‍
  7. ആയ്1

      • നാ. ഇടയജാതി, ആയ്വംശം, പണ്ട് കന്യാകുമാരിയും സമീപപ്രദേശങ്ങളും വാണിരുന്ന ഒരു രാജകുടുംബം
  8. ആയ്2

      • നാ. തായ്
X