-
ഉറു2
- വി.
-
കുടികൊള്ളുന്ന, ചേർന്ന, ഉള്ള
-
ധാരാളമുള്ള, മികച്ച, വർധിച്ച
-
ഉറു1
- -
-
"ഉറുക" എന്നതിൻറെ ധാതുരൂപം.
-
ഉറിഞ്ചുക, ഉറു-
- ക്രി.
-
ഈമ്പുക, വലിച്ചുകുടിക്കുക
-
ഉറ4
- നാ.
-
പാല്തൈരാക്കാൻ ചേർക്കുന്ന തൈരോമോരോ മറ്റോ
-
ക്ഷാരം (ഉപ്പിൻറെപോലെ). (പ്ര.) ഉറയൊഴിക്കുക, ഉറകൂട്ടുക, ഉറതൊടുക, ഉറവീഴ്ത്തുക
-
ഉറ5, ഒറ
- നാ.
-
സഞ്ചി, കീശ
-
പുറഞ്ചട്ട, ആവരണം
-
പാമ്പിൻറെ പുറം ചട്ട
-
ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
-
ഇരിപ്പിടം, മാളം
-
നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
-
ഇരുപതു പറ
-
ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം
-
ഊറ്
- നാ.
-
നാശം, നഷ്ടം. താരത. ഇടയൂറ്
-
ഉറ2
- -
-
"ഉറയുക" എന്നതിൻറെ ധാതുരൂപം.
-
ഉറ3
- -
-
"ഉറയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഊർ2
- -
-
"ഊറുക" എന്നതിൻറെ ധാതുരൂപം.
-
ഊർ3
- നാ.
-
ഊര്