1. കതിർ1

    1. -
    2. "കതിർക്കുക" എന്നതിൻറെ ധാതുരൂപം.
  2. കതിർ2

    1. നാ.
    2. കതിര്
  3. കതിര്, കതിർ

    1. നാ.
    2. സൂര്യൻ
    3. ഒരു മർമം
    4. പ്രകാശം, ശോഭ
    5. രശ്മി, കിരണം
    6. നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല
    7. നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട്
    8. കയറുപിരിക്കുന്ന റാട്ടിൽ മാലി തൊടുത്തുന്ന കമ്പി
    9. നീളത്തിൽ മുറിച്ചെടുത്തിട്ടുള്ള കഷണം (മത്സ്യത്തിൻറെയോ മാംസത്തിൻറെയോ) ഉദാ: മീങ്കതിര്
    10. ചക്രത്തിൻറെ ആരക്കാൽ
    11. ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ: കതിരുളി, കതിരിരുമ്പ്
    12. നെൽക്കതിർക്കറ്റകൊണ്ടുള്ള ഒരു വഴിപാട്
  4. കാദറ്, -ർ

    1. നാ.
    2. സർവശക്തൻ, ഈശ്വരൻ
  5. ഖദർ

    1. നാ.
    2. കൈകൊണ്ടു നൂത്ത നൂലുകൊണ്ടു കൈത്തറിയിൽ നെയെ്തടുക്കുന്ന തുണി
  6. ഖാദർ

    1. നാ.
    2. കാദർ
  7. കോതറ

    1. നാ.
    2. ചപ്പും ചവറും
  8. ഗിത്താർ

    1. നാ.
    2. ഒരു സംഗീതോപകരണം, ഒരിനം തന്ത്രിവാദ്യം
  9. കുതറ്

    1. -
    2. "കുതറുക" എന്നതിൻറെ ധാതുരൂപം.
  10. കുതിർ

    1. നാ.
    2. കുതിർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക